ഇന്ത്യൻ യാത്രക്കാർക്ക് പുതിയ മുന്നറിയിപ്പ് ഇറക്കി കനേഡിയൻ വിദേശകാര്യ മന്ത്രാലയം

ഇന്ത്യയും കാനഡയുടെയും തമ്മിലുള്ള നയതന്ത്ര ബന്ധം ആയതിനെ തുടർന്ന് കാനഡ പുതിയ യാത്രാനിബന്ധനകൾ ഇറക്കി

ഖലിസ്ഥാൻ തീവ്രവാദി ഹർദീപ് സിംഗ് നിജാറിന്റെ കൊലപാതമായി ബന്ധപ്പെട്ട് വഷളായ ഇന്ത്യ കാനഡ നയതന്ത്ര ബന്ധത്തിന്റെ സ്ഥിതി സാഹചര്യം കൂടുതൽ വഷളായതിനെ തുടർന്ന് കാനഡയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് മുൻകരുതലായി പുതിയ അറിയിക്കുകയാണ് കാനഡ സർക്കാർ.

ഇന്ത്യൻ യാത്രക്കാർക്ക് പുതിയ മുന്നറിയിപ്പ് ഇറക്കി കനേഡിയൻ വിദേശകാര്യ മന്ത്രാലയം

കനേഡിയൻ സർക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളും സോഷ്യൽ മീഡിയയിൽ കാനഡ സർക്കാരിനെതിരെയുള്ള പരാമർശങ്ങൾ പരക്കുന്നതിന്റെയും അടിസ്ഥാനത്തിലാണ് കാനഡ പുതിയ യാത്ര നിബന്ധനകൾ ഇറക്കിയിരിക്കുന്നത്. 

സോഷ്യൽ മീഡിയയിലും മറ്റും പ്രചരിക്കുന്ന കാനഡാ വിരുദ്ധ പോസ്റ്റുകളാൽ ബുദ്ധിമുട്ടു നേരിടാതിരിക്കാൻ കേരളയിലേക്ക് യാത്ര ചെയ്യുന്ന സമയത്ത് സ്വയം സുരക്ഷിതരായിരിക്കാനും ജാഗരൂകരായിരിക്കാനുമാണ് കനേഡിയൻ സർക്കാർ പുതിയ അധ്യാപനം ഇറക്കിയിരിക്കുന്നത്.

കാനഡയിലെ സ്ഥിതി മോശമാകുന്നു എന്നതിനാൽ കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും വിദ്യാർത്ഥികൾക്കും സമാനമായ രീതിയിൽ കഴിഞ്ഞ ആഴ്ച ന്യൂഡൽഹി പുറപ്പെടുവിച്ച വിജ്ഞാപനത്തിന്റെ തുടർക്കഥയാണിത്. കനേഡിയൻ പൗരന്മാർക്ക് ലോകത്തെവിടെ നിന്നും ഇന്ത്യയിലേക്ക് ഇന്ത്യ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.

കാനേഡിയൻ പ്രവാസി വാർത്തകൾ ലഭിക്കാൻ ഗ്രോപ്പിൽ ചേരുക: https://chat.whatsapp.com/ER9I4

ഇന്ത്യ വിരുദ്ധ വികാരം കാനഡയിൽ കഥയാകുന്ന കാര്യം കാണിച്ചാണ് കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരോട് കലാപസാധ്യതയും പ്രശ്ന സാധ്യതയുള്ള ഭാഗങ്ങളിലൂടെ യാത്ര ചെയ്യുന്നതും പോകുന്നതും കുറയ്ക്കണമെന്ന് ഇന്ത്യൻ ഗവൺമെൻറ് മുന്നറിയിപ്പായി നൽകിയത്.

ഇന്ത്യയുടെ പഞ്ചാബ് സംസ്ഥാനം ഉൾപ്പെടെ പുതിയ രാജ്യം ആക്കണമെന്ന് ആവശ്യം ഉന്നയിച്ചു കൊണ്ടാണ് ഖലിസ്ഥാൻ മൂവ്മെന്റും അതിൻറെ നേതാക്കളും പണ്ട് തൊട്ടേ രംഗത്ത് വന്നിട്ടുള്ളത്. ഇതിൽ ഇന്ത്യൻ ഗവൺമെൻറ് 10 ലക്ഷം രൂപ തലയ്ക്ക് വിലയിട്ട ഭീകരവാദി ലിസ്റ്റിൽ പേര് ഉൾപ്പെടുത്തിയ ആളാണ് കൊല്ലപ്പെട്ട നജ്ജാർ. 

ആഴ്ചകൾക്ക് മുമ്പാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിൽ വെച്ച് ഇയാളെ വെടിവെച്ചു കൊല്ലുന്നത്. ഇന്ത്യയുടെ ചാര സംഘടനയായ ഏജൻറ് മാരാണ് ഇതിന് പിന്നിൽ എന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പരസ്യ പരാമർശവുമായി രംഗത്ത് വന്നതിന് തുടർന്നാണ് ഈ പുതിയ പ്രശ്നം ഉടലെടുത്തത്.

നിയമപരമായി നിരോധിച്ച കളിസ്ഥാൻ ടൈഗർ ഫോഴ്സ് എന്ന സംഘടനയുടെ നേതാവാണ് കൊല്ലപ്പെട്ട നിജ്ജറ്. 2020 ലാണ് ഭീകരവാദി പ്രഖ്യാപിക്കുകയും തലക്ക് വില പ്രഖ്യാപിക്കുന്നത്. 

Post a Comment

Previous Post Next Post