Gulf Info Update: യുഎഇ യിൽ നിങ്ങളുടെ പേരിലോ, നിങ്ങളുടെ വണ്ടിക്കൊ ട്രാഫിക്ക് പിഴയുണ്ടോ എന്ന എങ്ങനെയറിയാം?

യുഎഇയിൽ താമസിക്കുന്ന പ്രവാസികളിൽ വലിയൊരു ഭൂരിപക്ഷം ആളുകളും നാലു ചക്ര വാഹനങ്ങളോ മറ്റ് വണ്ടികളോ ഉപയോഗിക്കുന്നവരാണ്.

Gulf Info Update: യുഎഇ യിൽ നിങ്ങളുടെ പേരിലോ, നിങ്ങളുടെ വണ്ടിക്കൊ ട്രാഫിക്ക് പിഴയുണ്ടോ എന്ന എങ്ങനെയറിയാം?

ചിലർക്ക് ഇത് സ്വന്തം വണ്ടി ആയിരിക്കാം ചിലർക്ക് കമ്പനി നൽകുന്നതോ കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന മറ്റൊരു ഏജൻസിയുടെ വണ്ടി ആവാം ചിലർക്ക് ഇത് കാരണങ്ങളാവാം അല്ലെങ്കിൽ സെക്കൻഡ് കാറുകൾ വാങ്ങിയതാവാം. ട്രാഫിക് റിലേറ്റഡ് ആയിട്ടുള്ള ഫൈനുകൾ വരുന്നത് വളരെ സ്വാഭാവികമായതിനാൽ ഇന്ന് ഡിജിറ്റലി ക്യാമറകളിൽ ട്രാഫിക് നിയമം തെറ്റിച്ചത് കൊണ്ട് ഫൈനുകൾ വന്നാൽ ഒരുപക്ഷേ ആളുകൾ അറിഞ്ഞോളണമെന്നില്ല.

Check Free: Open Here

നിങ്ങളുടെ പേരിലോ നിങ്ങളുടെ വണ്ടിയുടെ പേരിലോ ട്രാഫിക് ഫൈനോ മറ്റു ബന്ധപ്പെട്ട ട്രാഫിക് കേസുകളോ പരാതികളോ ഉണ്ടോ എന്നറിയാൻ ദുബായ് പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ സേവനം ഇപ്പോൾ എല്ലാവർക്കും ഓൺലൈനായി ഉപയോഗിക്കാം. 

താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് തുറന്നാൽ ദുബായ് പോലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ ട്രാഫിക് ഫൈൻ പേജിലേക്കാണ് പോകുന്നത്. നിങ്ങളുടെ എമിറേറ്റ്സ് ഐഡിയും വണ്ടി നമ്പറും ലൈസൻസ് നമ്പറും നൽകിയാൽ നിങ്ങൾക്ക് അതുമായി ബന്ധപ്പെട്ടിട്ടുള്ള ട്രാഫിക് ഫൈനുകൾ പരാതികൾ കേസുകൾ തുടങ്ങിയവയെല്ലാം തന്നെ അറിയാൻ സാധിക്കുന്നതാണ്.

ആകെ ചെയ്യേണ്ടത് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് തുറക്കുക തുറന്നതിനു ശേഷം അവിടെ ചോദിക്കുന്ന വിവരങ്ങൾ നൽകിയാൽ നിങ്ങളെ കുറിച്ചുള്ള പരാതികൾ വിവരങ്ങളെല്ലാം തന്നെ ലഭിക്കുന്നതാണ്. ട്രാഫിക് ഫൈനുകൾ ഇതുവരെയും അടച്ചിട്ടില്ലെങ്കിൽ ഉടൻതന്നെ അത് നോക്കി അടക്കേണ്ടതാണ്. ഫൈനുകളും മറ്റും കാണുക മാത്രമല്ല അവിടെ തന്നെ ഓൺലൈനായി ഡെബിറ്റ് കാർഡ് വഴിയോ ഈ ദിർഹം പെയ്മെൻറ് വഴിയോ നിങ്ങൾക്ക് പണം ഓൺലൈൻ ആയി തന്നെ അടക്കാവുന്നതാണ്.

Check Free: Open Here

ദുബായിലെ മാത്രമല്ല 7 എമിറേറ്റിൽ എവിടെ വേണമെങ്കിലും നിങ്ങൾക്ക് ഇത് എമിറേറ്റ് തിരഞ്ഞെടുത്ത് ചെയ്യാവുന്നതാണ്. 

Post a Comment

Previous Post Next Post