Instagram Downloader - ഇൻസ്റ്റാഗ്രാമിലെ എന്ത് വേണമെങ്കിലും ഇനി സൗജന്യമായി ഡൗൺലോഡ് ചെയ്യാം

വട്സാപ്പും ഫേസ്ബുക്കും പോലെ, ലോകത്തെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്പാണ് ഇൻസ്റ്റാഗ്രാം. പക്ഷെ പല കാര്യങ്ങളും പോസ്റ്റ് ചെയ്യുകയും, കാണുകയും ചെയ്യുകയുമല്ലാതെ അതിലെ ഫോട്ടോസ്, വീഡിയോസ്, പാട്ടുകൾ എന്നിവയൊന്നും എളുപ്പത്തില് എടുക്കാൻ നമുക്ക് കഴിയില്ല. അതിലേക്കുള്ള ഒരു എളുപ്പ വഴിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇന്ത്യക്കാരനായ ഹിമാൻഷു മൗര്യ എന്ന 18 വയസ്സുള്ള ഒരു വിദ്യാർത്ഥി ഉണ്ടാക്കിയ സൗജന്യ സേവനമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 

Download Instagram video reels, Save IGTV videos, How to download Instagram images, Reels downloader app, IGTV video downloader online, Instagram picture download tool, Save Instagram videos offline, Download Instagram stories and reels, Image and video saver for Instagram, Instagram content download guide

സ്വയം കോഡിങ് പഠിച്ചു, അടിസ്ഥാനബിരുദം പോലും പൂർത്തിയാവുന്നതിന് മുൻപേ ഒട്ടനവധി മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് ഹിമാൻഷു. ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥി ആയിരിക്കെ തന്നെ നിരവധി കോഡിങ് പ്രൊഡക്ടുകൾ ഉണ്ടാക്കി കഴിഞ്ഞു.

ഇവിടെ തുറക്കുക

എങ്ങനെ ഡൗൺലോഡ് ചെയ്യാം?

വെബ് ആപ്ലികേഷൻ വഴിയാണ് നിങ്ങൾ ഈ സൗകര്യം ഉപയോഗിക്കേണ്ടത്. ഇൻസ്റ്റാഗ്രാമിൽ ഓരോ സർവീസുകളും ഇതിൽ ലഭ്യമാണ്. ഇതിന്റെ പ്രത്യേകത, സാധാരണ പരസ്യങ്ങൾ നിറഞ്ഞ ഒരു ആപ്പിന്റെ പോലെ പരസ്യങ്ങൾ ഒന്നും തന്നെ ഇല്ല എന്ന് മാത്രമല്ല, ഇത് കംപ്യൂട്ടറിൽ നിന്നും സുഖമായി ആക്സസ് ചെയ്യാം.

ഇതിലൂടെ നിങ്ങൾക്ക് 

  1. ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ
  2. igtv വീഡിയോ
  3. ഇൻസ്റ്റാഗ്രാമിൽ കണ്ട ഏതെങ്കിലും പാട്ടുകൾ
  4. ഫോട്ടോകൾ
  5. വിഡിയോകൾ 
  6. സ്റ്റോറികൾ
  7. പ്രൊഫൈൽ പിക്ച്ചറുകൾ

എന്നിവയെല്ലാം ഡൗൺലോഡ് ചെയ്യാം. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് തുറക്കുക. എന്താണോ ഡൗൺലോഡ് ചെയ്യേണ്ടത് അത് തിരഞ്ഞെടുത്താൽ മാത്രം മതി. എളുപ്പത്തില്, ഫോണുകളിൽ ബുക്ക് മാർക്ക് ഹോം[പേജിൽ ഉണ്ടാക്കി ഇട്ടാൽ മാത്രം മതി. ഇത് ആൻഡ്രോയിഡിലും, ഐഫോണിലും, കംപ്യൂട്ടർ, ലാപ്ടോപ്പിലും ഒരുപോലെ പ്രവർത്തടിക്കും.

ഇവിടെ തുറക്കുക

Download Instagram video reels, Save IGTV videos, How to download Instagram images, Reels downloader app, IGTV video downloader online, Instagram picture download tool, Save Instagram videos offline, Download Instagram stories and reels, Image and video saver for Instagram, Instagram content download guide

Post a Comment

Previous Post Next Post