ICC Cricket World Cup 2023 - NewZealand v/s Nederlands ലൈവായി കാണാം

പുരുഷന്മാരുടെ ക്രിക്കറ്റ്  വേൾഡ് കപ്പ് തുടങ്ങുകയാണ്. ക്രിക്കറ്റ് ആരാധകരാണ് ബഹുഭൂരിപക്ഷ ഇന്ത്യക്കാരും. അതിൽ സ്പോർട്സിനോട് വലിയ അളവിൽ പിന്തുണയും സ്നേഹവുമുള്ള കൂട്ടരാണ് മലയാളികൾ എന്നതിൽ സംശയമില്ല.

മലയാളികളിൽ വലിയൊരു ശതമാനം വിദേശത്തുണ്ട്. ഗൾഫ് രാജ്യങ്ങളിൽ കൊടുത്താലും, യൂറോപ്, കാനഡ, അമെരിക്ക, തുടങ്ങിയ സ്ഥലങ്ങളിൽ താരതമ്യേന കുറവാണെങ്കിലും നല്ലൊരു ശതമാനം ആളുകളുണ്ട്. പല രാജ്യങ്ങളിൽ ആണെങ്കിലും, എല്ലാവര്ക്കും ഓൺലൈനായി വേൾഡ് കപ്പ് കളികൾ സൗജന്യമായി തന്നെ കാണാം. 

വിവിധ രാജ്യങ്ങളിൽ ഇത് ബ്രോഡ്‌കാസ്റ് ചെയ്യുന്നത് വിവിധ സ്‌പോർട് മാധ്യമ സ്ഥാപനങ്ങൾ ആണെങ്കിലും, ഇന്ത്യയുടെ ഔദ്യോഗികമായി പ്രക്ഷേപണം ചെയുന്ന സ്ഥാപനം വഴി ആർക്കും ഇത് ലോകത്തിന്റെ ഏത് കോണിൽ ഇരുന്നും കാണാവുന്നതാണ്.

കളി കാണാൻ താല്പര്യം ഉള്ളവർക്ക് വെബ്‌സൈറ്റ് വഴിയും, ആപ്ലികേഷൻ വഴിയും കാണാവുന്നതാണ്. ഇതിനുള്ള ലിങ്കുകൾ ചുവടെ നൽകിയിട്ടുണ്ട്. താല്പര്യം ഉള്ളവർ, അവർക്ക് ഇഷ്ടപെട്ട രീതിയിൽ കളി കാണാം. 

ശ്രദ്ധിക്കുക:വേൾഡ് കപ്പ് തുടങ്ങുന്ന ഇന്ന് മാത്രമല്ല, ദിവസവും ഇത് വഴി തന്നെ കളികൾ കാണാനും ആസ്വദിക്കാനും കഴിയുന്നതാണ്.

Watch Live: Android | iOS | Website

Summary: Hotstar Disney Download for Offline Viewing, Hotstar Disney Download Movies in HD, Hotstar Disney Download TV Shows Guide, Hotstar Disney Download on Mobile Devices, Hotstar Disney Download Subscription Benefits, Hotstar Disney Download Error Troubleshooting, Hotstar Disney Download Parental Control, Hotstar Disney Download vs. Streaming, Hotstar Disney Download Regional Content, Hotstar Disney Download Data Usage Tips.

Post a Comment

Previous Post Next Post