Watch ISL Live for Free: കേരള ബ്ലാസ്റ്റേഴ്‌സ് v/s ബെംഗളൂരു എഫ്‌സി

ഇന്ത്യൻ ഫുട്ബോളിന്റെ ഏറ്റവും പ്രചാരമേറിയ മത്സരമായ ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസൺ 2023 24 വർഷത്തെ മത്സരം 2023 സെപ്റ്റംബർ 21ന് തുടങ്ങുകയാണ്.

Watch ISL Live for Free: കേരള ബ്ലാസ്റ്റേഴ്‌സ് v/s ബെംഗളൂരു എഫ്‌സി

പരസ്പരമുള്ള മത്സരങ്ങളിൽ ഏറ്റവും അധികം ആരാധകരും ഏറ്റവും അധികം പോരുകളും വിവാദങ്ങളും സൃഷ്ടിച്ച കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലാണ് ആദ്യത്തെ മാച്ച് നടക്കുന്നത്. കേരളത്തിലെ കൊച്ചിയിലുള്ള ജവഹർലാൽ നെഹ്റു ഇൻറർനാഷണൽ സ്റ്റേഡിയത്തിൽ വച്ചാണ് ആദ്യ നടക്കുന്നത്. സ്വന്തം മണ്ണിലുള്ള ആദ്യത്തെ കളി ആയതിനാലും കഴിഞ്ഞതവണത്തെ തോൽവിയുടെ ക്ഷീണം മാറ്റുന്നതിനും കേരള ബ്ലാസ്റ്റേഴ്സിന് ഒരു അവസരമാണ്.

അതേസമയം തങ്ങളുടെ ഏറ്റവും വലിയ എതിരാളികളായ കേരള ബ്ലാസ്റ്റേഴ്സിന് അവരുടെ തട്ടകത്തിൽ തന്നെ വച്ച് തോൽപ്പിക്കുക എന്നതും ബാംഗ്ലൂർ എഫ്സിയെ സംബന്ധിച്ച് വലിയൊരു കാര്യമാണ്.

എങ്ങനെ കളി കാണാം

സ്പോർട്സ് എയ്റ്റീൻ വൺ എന്ന ചാനലാണ് ഈ കളി സംപ്രേക്ഷണം ചെയ്യുന്നത്. എന്നാൽ പലർക്കും ഈ ചാനൽ ലഭിക്കുന്നത് ബുദ്ധിമുട്ട് ആയതിനാലും സമയത്തിന് വീട്ടിൽ ടിവിയുടെ മുമ്പിൽ ഇരിക്കാൻ കഴിയാത്തതിനാലും ഓൺലൈനായി ഈ കളികാണാൻ അവസരമുണ്ട്.

നിങ്ങൾക്ക് ആകെ വേണ്ടത് ഒരു മൊബൈൽ ഫോണും ഇന്റർനെറ്റ് കണക്ഷനും താഴെ കൊടുത്തിരിക്കുന്ന ആപ്പ് ഡൗൺലോഡ് ചെയ്യുക എന്നതും മാത്രമാണ്. 

ഇന്ത്യയിലിരുന്നും ഗൾഫ് രാജ്യങ്ങളിലായിരുന്നു ലോകത്തെ ഏത് രാജ്യങ്ങളിലും ഈ ആപ്പ് ഡൗൺലോഡ് ചെയ്യുവാനും അത് ഉപയോഗിക്കാനും കഴിയുന്നതുമാണ് കൂടാതെ പൂർണ്ണമായും സൗജന്യവും ആണ്. 

Download: Android | iOS

Download Jio Cinemas App for ISL Live Streaming, Watch ISL Football Matches Live on Jio Cinemas, How to Get Jio Cinemas App for ISL Matches, Step-by-Step Guide: Jio Cinemas App Download for ISL, Enjoy ISL Live on Jio Cinemas: Download Now, Catch Every Goal: Jio Cinemas App for ISL Live, Jio Cinemas App: Your Gateway to ISL Football Live, ISL 2023 Live Stream: Jio Cinemas App Download, Never Miss an ISL Moment: Jio Cinemas Download, Jio Cinemas: The Ultimate ISL Live Streaming Solution

Post a Comment

Previous Post Next Post